Doctor leaves cotton inside Women's abdomen after delivery
പ്രസവം കഴിഞ്ഞ് വീട്ടില്‍ എത്തിയ യുവതിയുടെ വയറ്റില്‍ നിന്നും ഒരു മീറ്റര്‍ നീളമുള്ള കോട്ടണ്‍ വേസ്‌റ്റ് പുറത്തുവന്നു.പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് ഒൻപതു ദിവസങ്ങൾക്ക് ശേഷമാണ് വയറ്റിൽ നിന്ന് തുണി പുറത്തേക്ക് വന്നത്.ക്ഷീണിതയായ യുവതിയുടെ രോഗവിവരങ്ങൾ പുറത്തുവിടാൻ ഡോക്ടർമാർ തയാറാകുന്നില്ലെന്നു ബന്ധുക്കൾ പറയുന്നു.